Friday 29 April 2022 02:17 PM IST : By സ്വന്തം ലേഖകൻ

‘ക്യാമറയിലേക്ക് നോക്കടാ എന്ന് പറയുന്നത് വാപ്പച്ചി ആയതുകൊണ്ട് അനുസരിക്കാതെ തരമില്ല’: ചിത്രങ്ങൾ വൈറൽ

dq

മമ്മൂട്ടി പകർത്തിയ തന്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് ദുൽഖർ സൽമാൻ. രസകരമായ കുറിപ്പോടെയാണ് വാപ്പച്ചിയെടുത്ത ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

‘When senior tells you to, “Catch the light” “Look at the camera” “Don’t fake smile” And your knees are wobbly cause it’s him behind the Lens’.– എന്ന കുറിപ്പിനൊപ്പമാണ് ചിത്രങ്ങൾ.