Monday 06 September 2021 11:38 AM IST : By സ്വന്തം ലേഖകൻ

‘എങ്കിൽ ആന്റണി കുണ്ടമങ്കടവ് എന്നാക്കാം...’: ചിരിയുടെ ‘ഹോം’: പുതിയ ഡിലീറ്റഡ് സീൻ എത്തി

home

ന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ ലെ പുതിയ ഡിലീറ്റഡ് സീൻ എത്തി.

സംവിധായകനായ മൂത്ത മകന്‍ ആന്റണിയോട് അച്ഛനായ ഒലിവര്‍ ട്വിസ്റ്റ് പേര് മാറ്റാന്‍ പറയുന്ന രസകരമായ സീനാണ് ഇത്.

ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിന്‍, വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, അജു വര്‍ഗ്ഗീസ്, പ്രിയങ്ക നായര്‍, മിനോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.