Wednesday 17 January 2024 11:50 AM IST : By സ്വന്തം ലേഖകൻ

സന്തോഷത്തിന്റെ കുടുംബ നിമിഷങ്ങൾ... ചിത്രങ്ങൾ പങ്കുവച്ച് കുഞ്ഞാറ്റ

kunjatta

മലയാളികളുടെ പ്രിയതാരങ്ങളായ ഉര്‍വ്വശിയുടെയും മനോജ്‌ കെ ജയന്റെയും മകളാണ് കുഞ്ഞാറ്റ എന്ന തേജ ലക്ഷ്മി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ കുഞ്ഞാറ്റ ആരാധകർക്കും പ്രിയങ്കരിയാണ്.

ഇപ്പോഴിതാ, അച്ഛനും കുടുംബത്തിനുമൊപ്പമുള്ള തന്റെ മനോഹരമായ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് കുഞ്ഞാറ്റ. കുഞ്ഞാറ്റയ്ക്കും മനോജ് കെ ജയനുമൊപ്പം ആശ, ആശയുടെ മകളായ ശ്രേയ, കുഞ്ഞനിയൻ അമൃത് എന്നിവരെയും കാണാം.

ചിത്രങ്ങൾ ഇതിനകം ശ്രദ്ധേയമാണ്.