നടി ഭാവനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ചിത്രവും കുറിപ്പും പങ്കുവച്ച് നടി മഞ്‍ജു വാരിയർ. ‘Happy Birthday dearesttttttttttt!!!!!!
Love love and only love!!!!!!!!!!’ എന്നാണ് ഭാവനയോടൊത്തുള്ള സെൽഫിക്കൊപ്പം മഞ്ജു കുറിച്ചത്. മഞ്ജുവിന്റെ പോസ്റ്റിനു താഴെ നിരവധിയാളുകളാണ് ഭാവനയ്ക്ക് ജൻമദിനാശംസകളുമായി എത്തുന്നത്.
അടുത്ത സുഹൃത്തുക്കളാണ് ഭാവനയും മഞ്ജുവും. ഇരുവരും തങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്യുമ്പോഴൊക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്.