Thursday 04 April 2024 12:11 PM IST : By സ്വന്തം ലേഖകൻ

ഇനി ഓർമകളിൽ...മീര ജാസ്മിന്റെ പിതാവ് അന്തരിച്ചു

meera-jasmine

നടി മീര ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എറണാകുളത്തായിരുന്നു അന്ത്യം.

ഭാര്യ ഏലിയാമ്മ ജോസഫ്. മറ്റു മക്കള്‍ – ജിബി സാറാ ജോസഫ്, ജെനി സാറാ ജോസഫ്, ജോര്‍ജ്ജ്, ജോയ്.