Saturday 31 July 2021 02:31 PM IST : By സ്വന്തം ലേഖകൻ

നീ മധു പകരൂ...മലർ ചൊരിയൂ...അനുരാഗ പൗർണമിയേ...: സുഹൃത്തുക്കൾക്കൊപ്പം ലാലേട്ടന്റെ പാട്ട്: വിഡിയോ

mohanlal

സംഗീതത്തോട് വളരെയധികം ഇഷ്ടം സൂക്ഷിക്കുന്നുണ്ട് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. സിനിമയിലും വേദികളിലുമൊക്കെ ലാലേട്ടന്റെ പാട്ട് ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോഴിതാ സുഹൃത്തുക്കള്‍ക്കൊപ്പം മതിമറന്നു പാടുന്ന മോഹന്‍ലാലിന്റെ ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു.

ഒരു കുടുംബ സദസ്സില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പാടുന്ന ലാലിനെ വിഡിയോയില്‍ കാണാം. ആരാധകര്‍ക്കിടയില്‍ വിഡിയോ തരംഗമാവുന്നു.