Thursday 08 July 2021 09:54 AM IST : By സ്വന്തം ലേഖകൻ

ജീവിതയാത്രയിൽ ഇനി ഒന്നിച്ച്! യുവ കൃഷ്ണയും മൃദുല വിജയ്‍യും വിവാഹിതരായി: വിഡിയോ

mridhula

മലയാളത്തിന്റെ പ്രിയ മിനിസ്ക്രീൻ താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയ്‍യും വിവാഹിതരായി. ഇന്നു രാവിലെ തിരുവനന്തപുരത്തു വച്ചായിരുന്നു ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.

വിഡിയോ –