Monday 25 March 2024 02:47 PM IST : By സ്വന്തം ലേഖകൻ

മനോഹരം, ലളിതം ഈ ഇടം...പുതിയ ഫ്ലാറ്റ് സ്വന്തമാക്കി പാർവതി തിരുവോത്ത്: വിഡിയോ

parvathy

കൊച്ചിയിൽ പുതിയ ഫ്ലാറ്റ് സ്വന്തമാക്കി നടി പാർവതി തിരുവോത്ത്. താരത്തിന്റെ പുതിയ ഫ്ലാറ്റിന്റെ വിഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 2460 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള ഫ്ളാറ്റ് ലാളിത്യത്തോടെയാണ് ഒരുക്കിയിരിക്കുന്നത്. കായലിലേക്കു മിഴിതുറക്കുന്ന ബാൽക്കണിയാണ് ഫ്ളാറ്റിന്റേത്.

അഞ്ജലി മേനോന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘വണ്ടർ വുമൺ’ ആണ് പാർവതിയുടെതായി അടുത്തിടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.