Tuesday 12 October 2021 09:48 AM IST : By സ്വന്തം ലേഖകൻ

സോഷ്യല്‍ മീഡിയ ആഘോഷമാക്കി സാനിയയുടെ ചിത്രങ്ങൾ: ഫോട്ടോഷൂട്ട് വൈറൽ

saniya

സോഷ്യല്‍ മീഡിയയിൽ വൈറലായി മലയാളത്തിന്റെ യുവനായിക സാനിയ അയ്യപ്പന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ. സ്റ്റൈലിഷ് ലുക്കിലാണ് താരം ചിത്രങ്ങളിൽ. അക്ഷയ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

നർത്തകി കൂടിയായ സാനിയ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വിഡിയോകളുമൊക്കെ താരം ആരാധകർക്കായി പങ്കുവയ്ക്കുക പതിവാണ്.