മധുരസ്വരം കൊണ്ട് മനസു കീഴടക്കുകയാണ് ജിഷ്ണു എന്ന കലാകാരന്‍. ശാരീരിക പരിമിതികളെ സംഗീതം കൊണ്ട് മറികടക്കുന്ന ജിഷ്ണുവിലെ പ്രതിഭയ്ക്ക് കുന്നോളം ഇഷ്ടമാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്. അഴകിന്‍ നിലാവു തോല്‍ക്കുമെന്ന ജിഷ്ണുവിന്റെ പാട്ട് ചുരുങ്ങിയ സമയംകൊണ്ട് നിരവധി പേരാണ് ഷെയര്‍ ചെയ്തത്. ഹൃദയരാഗം ശാന്തഗീതം എന്ന

മധുരസ്വരം കൊണ്ട് മനസു കീഴടക്കുകയാണ് ജിഷ്ണു എന്ന കലാകാരന്‍. ശാരീരിക പരിമിതികളെ സംഗീതം കൊണ്ട് മറികടക്കുന്ന ജിഷ്ണുവിലെ പ്രതിഭയ്ക്ക് കുന്നോളം ഇഷ്ടമാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്. അഴകിന്‍ നിലാവു തോല്‍ക്കുമെന്ന ജിഷ്ണുവിന്റെ പാട്ട് ചുരുങ്ങിയ സമയംകൊണ്ട് നിരവധി പേരാണ് ഷെയര്‍ ചെയ്തത്. ഹൃദയരാഗം ശാന്തഗീതം എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ ഇരുപത് ലക്ഷത്തോളം പേരാണ് ഗാനം കേട്ടത്.

വിഡിയോ കാണാം:

ADVERTISEMENT

ADVERTISEMENT
ADVERTISEMENT