കൊച്ചി രാജ്യാന്തര മൈക്രോഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ജിംഗിൾ കോൺടെസ്റ്റിനായുള്ള പ്രൊമോഷൻ ഫിലിം റിലീസ് ചെയ്തു. മുൻനിര ബ്രാൻഡുകളുടെ പരസ്യ ചിത്രീകരണത്തിലൂടെ ശ്രദ്ധേയനായ സെന്തിൽ സി. രാജനാണ് ആശയവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം ദീപാങ്കുരൻ, ക്യാമറ ജിതിൻ ജി,

കൊച്ചി രാജ്യാന്തര മൈക്രോഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ജിംഗിൾ കോൺടെസ്റ്റിനായുള്ള പ്രൊമോഷൻ ഫിലിം റിലീസ് ചെയ്തു. മുൻനിര ബ്രാൻഡുകളുടെ പരസ്യ ചിത്രീകരണത്തിലൂടെ ശ്രദ്ധേയനായ സെന്തിൽ സി. രാജനാണ് ആശയവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

സംഗീത സംവിധാനം ദീപാങ്കുരൻ, ക്യാമറ ജിതിൻ ജി, എഡിറ്റിംഗ് സൂരജ് ഇ. എസ് എന്നിവർ നിർവഹിച്ചിരിക്കുന്നു. ഏവരുടെയും സ്നേഹ ലാളനകൾ നേടിയ കേന്ദ്രകഥാപാത്രത്തെ ജാനകി അജിത്താണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രമേയത്തെ അടിസ്ഥാനമാക്കി 40 സെക്കൻഡിൽ താഴെയുള്ള ജിംഗിളുകൾക്കായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

ADVERTISEMENT

സംഗീത സംവിധായകരായ ഔസേപ്പച്ചൻ, ബിജിബാൽ, ഗാനരചയിതാവ് റഫീക് അഹമ്മദ്, ഗായിക സിത്താര കൃഷ്ണകുമാർ എന്നിവരാണ് ജൂറി അംഗങ്ങൾ. രജിസ്‌ട്രേഷനും വിശദ വിവരങ്ങൾക്കുമായി www.imffk.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ADVERTISEMENT
ADVERTISEMENT