എളളുള്ളേരി എന്നാരംഭിക്കുന്ന സൂപ്പർഹിറ്റ് നാടന്‍പാട്ടിനു പുതിയ വേര്‍ഷനുമായി ഗായിക ദുര്‍ഗ്ഗ വിശ്വനാഥ്. യൂട്യൂബില്‍ റിലീസായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഒന്നര ലക്ഷത്തിലധികം വ്യൂസാണ് ഗാനം നേടിയിരിക്കുന്നത്. സംഗീതസംവിധായകനായ റാം സുരേന്ദറാണ് ഗാനത്തിന്റെ റീമിക്‌സിങ്ങും പ്രോഗ്രാമിങ്ങും

എളളുള്ളേരി എന്നാരംഭിക്കുന്ന സൂപ്പർഹിറ്റ് നാടന്‍പാട്ടിനു പുതിയ വേര്‍ഷനുമായി ഗായിക ദുര്‍ഗ്ഗ വിശ്വനാഥ്. യൂട്യൂബില്‍ റിലീസായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഒന്നര ലക്ഷത്തിലധികം വ്യൂസാണ് ഗാനം നേടിയിരിക്കുന്നത്. സംഗീതസംവിധായകനായ റാം സുരേന്ദറാണ് ഗാനത്തിന്റെ റീമിക്‌സിങ്ങും പ്രോഗ്രാമിങ്ങും ചെയ്തിരിക്കുന്നത്.

എം.സി. സജിതന്‍ നിര്‍മിച്ച വിഡിയോഗാനം ഗിരീഷ് വലപ്പാടാണ് സംവിധാനം ചെയ്തിരിക്കുന്നത്. അമൃത നായര്‍ക്കൊപ്പം മറ്റ് നര്‍ത്തകരും നൃത്തരംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT