തെന്നിന്ത്യയുടെ പ്രിയഗായികമാരാണ് സുജാത മോഹനും മകൾ ശ്വേത മോഹനും. മനോഹരമായ ആലാപന ശൈലിയിലൂടെ ഇരുവരും ആസ്വാദകരുടെ ഹൃദയത്തിലാണ് ഇടം നേടിയിരിക്കുന്നത്. ഇപ്പോഴിതാ, അമ്മയ്ക്ക് വേണ്ടി ശ്വേത ഒരുക്കിയ സ്നേഹഗാനമാണ് ശ്രദ്ധേയമാകുന്നത്. താൻ ഈണം പകർന്ന ഈ മനോഹരഗാനം മിർച്ചി മ്യൂസിക് അവാർഡ്സ് സൗത്തിന്റെ വേദിയിലാണ്

തെന്നിന്ത്യയുടെ പ്രിയഗായികമാരാണ് സുജാത മോഹനും മകൾ ശ്വേത മോഹനും. മനോഹരമായ ആലാപന ശൈലിയിലൂടെ ഇരുവരും ആസ്വാദകരുടെ ഹൃദയത്തിലാണ് ഇടം നേടിയിരിക്കുന്നത്. ഇപ്പോഴിതാ, അമ്മയ്ക്ക് വേണ്ടി ശ്വേത ഒരുക്കിയ സ്നേഹഗാനമാണ് ശ്രദ്ധേയമാകുന്നത്. താൻ ഈണം പകർന്ന ഈ മനോഹരഗാനം മിർച്ചി മ്യൂസിക് അവാർഡ്സ് സൗത്തിന്റെ വേദിയിലാണ് ശ്വേത ആലപിച്ചത്. വേദിയിൽ ശ്വേതയ്ക്ക് ഒപ്പം അമ്മ സുജാതയും അച്ഛൻ മോഹനും ഉണ്ടായിരുന്നു. മനോഹരമായ ഈണവും വരികളും ആലാപനവും ഗാനത്തിന് പ്രത്യേക ഫീൽ പകരുന്നു.

വിഡിയോ –

ADVERTISEMENT
ADVERTISEMENT
ADVERTISEMENT