കാടിന്‍റെ കുളിരിനു നടുവിൽ... ഏലക്കാടിനുള്ളില്‍ താമസിച്ച് അമൃത സുരേഷ്: വിഡിയോ
ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ സോഷ്യല്‍ മീഡിയയിലെ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാൻ മറക്കാറില്ല ഗായിക അമൃത സുരേഷ്. ഇപ്പോഴിതാ മനോഹരമായൊരു അവധി ആഘോഷത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയില്‍ പങ്കുവയ്ക്കുകയാണ് താരം. തേക്കടിയിലെ റിസോര്‍ട്ടില്‍ നിന്നുള്ള ഹൃദയഹാരിയായ ദൃശ്യങ്ങളാണ് അമൃത പങ്കുവയ്ക്കുന്നത്.

ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ സോഷ്യല്‍ മീഡിയയിലെ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാൻ മറക്കാറില്ല ഗായിക അമൃത സുരേഷ്. ഇപ്പോഴിതാ മനോഹരമായൊരു അവധി ആഘോഷത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയില്‍ പങ്കുവയ്ക്കുകയാണ് താരം.
തേക്കടിയിലെ റിസോര്‍ട്ടില്‍ നിന്നുള്ള ഹൃദയഹാരിയായ ദൃശ്യങ്ങളാണ് അമൃത പങ്കുവയ്ക്കുന്നത്. പുലര്‍കാലത്തെടുത്ത ദൃശ്യങ്ങൾ കാഴ്ചക്കാരുടെ മനംകവരും. പ്രകൃതിസുന്ദരമായ റിസോര്‍ട്ടില്‍ നിന്നുമുള്ള കാഴ്ചകളാണ് ഇന്‍സ്റ്റഗ്രാമില്‍ അമൃത പങ്കുവച്ചത്. ചുറ്റുമുള്ള വനപ്രദേശവും അരുവിയും തടിപ്പാലവും തോട്ടങ്ങളുമെല്ലാം ആസ്വദിക്കുന്ന അമൃതയെ ഈ വിഡിയോയില്‍ കാണാം.
തേക്കടിയില്‍ ഏലത്തോട്ടങ്ങൾക്കിടയില്‍ ഒരുക്കിയ മനോഹരമായ ഒരു അനുഭവമാണ് ഇൗ റിസോര്‍ട്ട്. കാടിന്‍റെ കുളിരും മനോഹരമായ കൊത്തുപണികളും നാവില്‍ കൊതിയൂറുന്ന രുചികളുമെല്ലാം ആസ്വദിച്ച്, പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കാനുള്ള ഏറ്റവും മികച്ച ഇടങ്ങളില്‍ ഒന്നാണ് ഇവിടമെന്ന് ഇവരുടെ വെബ്സൈറ്റില്‍ പറയുന്നു. ചുറ്റുമുള്ള പ്രകൃതിയുമായി വളരെയധികം ഇഴചേര്‍ന്നുപോകുന്ന കലയും രൂപകൽപനയുമാണ് റിസോര്‍ട്ടിനുള്ളത്.
മനോഹരമായ പച്ച നിറത്തിലുള്ള തടി ബെഞ്ചുകളും കസേരകളും നിറഞ്ഞ റസ്‌റ്ററന്‍റ് ആണ് മറ്റൊരു അനുഭവം. ഭക്ഷണം കഴിഞ്ഞ ശേഷം കാട്ടിനുള്ളിലൂടെ നടക്കാം. ഏലം സംസ്കരണ യൂണിറ്റ് സന്ദര്‍ശിച്ച്, അവിടുത്തെ സംസ്കരണ രീതികള്‍ നേരിട്ട് കാണാം.