വിടാതെ പിന്തുടരുന്ന ഗോസിപ്പുകളും കുത്തുവാക്കുകളും അവഹേളനങ്ങളുമെല്ലാം അവഗണിച്ച് ജീവിതം ആസ്വദിക്കുകയാണ് അവർ‌. സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി സദാചാരക്കാര്‍ ഇരുവർക്കും പിന്നാലെയുണ്ട്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്കു കീഴ മര്യാദയുടെ സകല

വിടാതെ പിന്തുടരുന്ന ഗോസിപ്പുകളും കുത്തുവാക്കുകളും അവഹേളനങ്ങളുമെല്ലാം അവഗണിച്ച് ജീവിതം ആസ്വദിക്കുകയാണ് അവർ‌. സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി സദാചാരക്കാര്‍ ഇരുവർക്കും പിന്നാലെയുണ്ട്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്കു കീഴ മര്യാദയുടെ സകല അതിർവരമ്പുകളും ലംഘിച്ച് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ കൂട്ടമുണ്ട്. എന്നാൽ ഇത്തരക്കാരെയൊന്നും ഗൗനിക്കാതെ ജീവിതം ആഘോഷപൂർവം മുന്നോട്ടു നയിക്കുകയാണ് ഈ താരജോഡി. ഇപ്പോഴിതാ അമൃതയും ഗോപി സുന്ദറും ഒന്നിച്ചുള്ള പ്രണയം തുളുമ്പുന്ന മറ്റൊരു മനോഹര ചിത്രം കൂടി സോഷ്യൽ മീഡിയയുടെ ഹൃദയം കവരുകയാണ്.

ADVERTISEMENT

എന്റെ കൺമണി’ എന്ന അടിക്കുറിപ്പോടെയാണ് അമൃതയെ നെഞ്ചോടു ചേർത്തു നിൽക്കുന്ന ചിത്രം ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഇരുവരുടേയും ചിത്രം ഇതിനകം വൈറൽ ആയിക്കഴിഞ്ഞു. ആരാധകരും സുഹൃത്തുക്കളുമുൾപ്പെടെ നിരവധി പേരാണു രംഗത്തെത്തിയിരിക്കുന്നത്. പ്രണയാർദ്രമായ ചിത്രങ്ങൾ മുൻപും ഗോപി സുന്ദറും അമ‍ൃതയും പങ്കുവച്ചിട്ടുണ്ട്.അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT