സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘മേ ഹൂം മൂസ’യിലെ വിഡിയോ ഗാനം എത്തി. ചിത്രം സെപ്റ്റംബർ 30ന് തിയറ്ററുകളിൽ എത്തും.

‘ആരമ്പ തേനിമ്പ...’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ വിഡിയോ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ്. സംഗീതം ശ്രീനാഥ് ശിവശങ്കരന്‍. മധു ബാലകൃഷ്ണന്‍ ആണ് ആലാപനം.

ADVERTISEMENT





ADVERTISEMENT
ADVERTISEMENT
ADVERTISEMENT