പ്രിയപ്പെട്ടവനൊപ്പം മൂകാംബികയിൽ...രമ്യ നമ്പീശനുമായി ഒരു അപ്രതീക്ഷിത കണ്ടുമുട്ടൽ: ചിത്രങ്ങൾ പങ്കുവച്ച് ലേഖ ശ്രീകുമാർ
മലയാളത്തിന്റെ പ്രിയദമ്പതികളാണ് ഗായകൻ എം.ജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും. തങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങളും പുത്തൻ വിശേഷങ്ങളുമൊക്കെ ഇരുവരും സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്യുക പതിവാണ്. ഇപ്പോഴിതാ, ഒന്നിച്ചുള്ള മൂകാംബിക ദർശനത്തിന്റെയും മറ്റു ക്ഷേത്രങ്ങൾ സന്ദർശിച്ചതിന്റെയും ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ലേഖ. ഒപ്പം മൂകാംബികയിൽ വച്ചു നടി രമ്യ നമ്പീശനെ യാദൃശ്ചികമായി കണ്ടുമുട്ടിയപ്പോൾ പകർത്തിയ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT