കേരളത്തിന് പിറന്നാൾ മധുരം... സംഗീതോപഹാരവുമായി ഡോക്ടർമാരുടെ കൂട്ടായ്മ: വിഡിയോ
പിറന്നാൾ നിറവിലുള്ള കേരളത്തിന് ഡോക്ടർമാരുടെ കൂട്ടായ്മയിൽ സംഗീതോപഹാരം. 2018ൽ പുറത്തിറങ്ങിയ ‘എന്റെ കേരളം’ എന്ന ഗാനത്തിന് പുതുഭാഷ്യം ചമച്ചു കൊണ്ടാണ് ഡോക്ടർമാരുടെ പാട്ട്. ഡോ. അനുപമ രാജാണ് പാട്ടിന്റെ കവർ വേർഷന്റെ പിന്നണിയിലെ മധുരസ്വരം. രാഹുൽ ശിവൻ, ജസ്റ്റിൻ വി ജോസ് എന്നിവരുടേതാണ് ഛായാഗ്രഹണം. ഡോ. ജെന്നി

പിറന്നാൾ നിറവിലുള്ള കേരളത്തിന് ഡോക്ടർമാരുടെ കൂട്ടായ്മയിൽ സംഗീതോപഹാരം. 2018ൽ പുറത്തിറങ്ങിയ ‘എന്റെ കേരളം’ എന്ന ഗാനത്തിന് പുതുഭാഷ്യം ചമച്ചു കൊണ്ടാണ് ഡോക്ടർമാരുടെ പാട്ട്. ഡോ. അനുപമ രാജാണ് പാട്ടിന്റെ കവർ വേർഷന്റെ പിന്നണിയിലെ മധുരസ്വരം. രാഹുൽ ശിവൻ, ജസ്റ്റിൻ വി ജോസ് എന്നിവരുടേതാണ് ഛായാഗ്രഹണം. ഡോ. ജെന്നി ജോസഫിന്റേതാണ് കലാസംവിധാനം. എഡിറ്റിങ് അഭി.
മഹേഷ് ബാലകൃഷ്ണന്റെ സംഗീത സംവിധാനത്തിൽ പുറത്തിറങ്ങിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിജയ് സുന്ദറാണ്. നിഖിൽ മാത്യു, മഹാലിംഗം എന്നിവരാണ് ഗാനത്തിന്റെ ഒറിജിനൽ വേർഷൻ പാടിയിരിക്കുന്നത്.