വൈക്കത്തപ്പനു സംഗീതാർച്ചനയുമായി രാധിക: വിഡിയോ ഏറ്റെടുത്ത് ആസ്വാദകർ
മലയാളത്തിന്റെ സൂപ്പർതാരം സുരേഷ് ഗോപിയുടെ ഭാര്യ രാധിക ഒരു മികച്ച ഗായികയാണ്. പലപ്പോഴും രാധിക വേദികളിൽ പാടുന്നതിന്റെ വിഡിയോ ആസ്വാദകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ, വൈക്കത്തഷ്ടമിയോടനുബന്ധിച്ചുള്ള സംഗീത കച്ചേരിയിൽ പങ്കെടുക്കുന്ന രാധികയുടെ വിഡിയോയാണ് ശ്രദ്ധ നേടുന്നത്.
1990 ഫെബ്രുവരി 8 നാണ് സുരേഷ് ഗോപിയും രാധികയും വിവാഹിതരായത്. ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് ഇവരുടെ മക്കൾ.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT