ഒറ്റപ്പെടൽ ബാധിക്കുന്ന കുഞ്ഞു ഹൃദയങ്ങള്‍...: ‘വിരിയും പൂവേ’ ശ്രദ്ധേയമാകുന്നു: വിഡിയോ
ഒറ്റപ്പെടൽ എത്രത്തോളം കുഞ്ഞു ഹൃദയങ്ങളെ ബാധിക്കുന്നുണ്ട് എന്നത് വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന മ്യൂസിക് ആൽബമാണ് ‘വിരിയും പൂവേ’. പുതിയ സംഗീത പ്രതിഭകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ആരംഭിച്ച സൈന ഇൻഡി മ്യൂസിക്കും , ബേസിൽ പ്രസാദ് മൂവീസും ചേർന്നാണ് ഈ ഗാനം നിർമ്മിച്ചിരിക്കുന്നത്. നിരവധി സ്വതന്ത്ര ഗാനങ്ങളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ വിഷ്ണു ദാസ് ആണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. അഹല്യ ഉണ്ണികൃഷ്ണനാണ് വരികൾ ഒരുക്കിയിരിക്കുന്നത്.
മാതാപിതാക്കൾ ഉപേക്ഷിച്ചു പോയ ഒരു കുട്ടിയുടെ വേദന അതിമനോഹരമായാണ് സംവിധായകൻ ബേസിൽ പ്രസാദ് ദൃശ്യവൽക്കരിച്ചിരിക്കുന്നത്. പ്രവീൺ കാരേറ്റും നവീൻ പ്രകാശും ചേർന്നാണ് ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് കെ ആർ.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT