‘പൂമ്പാറ്റ’; സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് അഭയ, വീണ്ടും പ്രണയത്തിലെന്ന് ആരാധകർ!
ഗായിക അഭയ ഹിരൺമയിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ആരാധകർക്കിടയിൽ ചർച്ചയാകുന്നു. സുഹൃത്തിനൊപ്പമുള്ള ചിത്രമാണ് അഭയ പങ്കുവച്ചത്. അഭയയെ എടുത്തു ചുംബിക്കുന്ന ചിത്രം വൈറലാവുകയാണ്. ‘പൂമ്പാറ്റ’ എന്ന അടിക്കുറിപ്പോടെയാണ് അഭയയുടെ പോസ്റ്റ്. ഒപ്പമുള്ള സുഹൃത്ത് ആരെന്ന് അഭയ വെളിപ്പെടുത്തിയിട്ടില്ല. നിരവധി പേരാണ്

ഗായിക അഭയ ഹിരൺമയിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ആരാധകർക്കിടയിൽ ചർച്ചയാകുന്നു. സുഹൃത്തിനൊപ്പമുള്ള ചിത്രമാണ് അഭയ പങ്കുവച്ചത്. അഭയയെ എടുത്തു ചുംബിക്കുന്ന ചിത്രം വൈറലാവുകയാണ്. ‘പൂമ്പാറ്റ’ എന്ന അടിക്കുറിപ്പോടെയാണ് അഭയയുടെ പോസ്റ്റ്. ഒപ്പമുള്ള സുഹൃത്ത് ആരെന്ന് അഭയ വെളിപ്പെടുത്തിയിട്ടില്ല.
നിരവധി പേരാണ് ഗായികയ്ക്ക് ആശംസകൾ നേരുന്നത്. അഭയ വീണ്ടും പ്രണയത്തിലായോ എന്നു പലരും കമന്റിലൂടെ ചോദിച്ചു. എന്നാൽ കമന്റുകളോട് അഭയ പ്രതികരിച്ചിട്ടില്ല. ചുംബനചിത്രം വൈറലായതോടെ അഭയ പോസ്റ്റ് നീക്കം ചെയ്തു. സോഷ്യല്‍ മീഡിയയിൽ സജീവമായ അഭയ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.