അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മന്ദാകിനി’ എന്ന ചിത്രത്തിലെ ഡാബ്സി ആലപിച്ച ‘വട്ടെപ്പം...’ എന്ന ഗാനം എത്തി. ബിബിൻ അശോക് സംഗീതം പകർന്ന ഈ ഗാനം ഡാബ്സി ആലപിക്കുന്ന അഞ്ചാമത്തെ ഗാനമാണിത്. വൈശാഖ് സുഗുണനാണ് രചയിതാവ്. സ്പൈർ

അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മന്ദാകിനി’ എന്ന ചിത്രത്തിലെ ഡാബ്സി ആലപിച്ച ‘വട്ടെപ്പം...’ എന്ന ഗാനം എത്തി.

ബിബിൻ അശോക് സംഗീതം പകർന്ന ഈ ഗാനം ഡാബ്സി ആലപിക്കുന്ന അഞ്ചാമത്തെ ഗാനമാണിത്. വൈശാഖ് സുഗുണനാണ് രചയിതാവ്.

ADVERTISEMENT

സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഷിജു എം ബാസ്കർ, ശാലു എന്നിവരുടെതാണ്. ക്യാമറ ചലിപ്പിക്കുന്നതും ഷിജു എം ബാസ്കർ ആണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT