വയനാടിന്റെ ഉയിർത്തെഴുന്നേൽപ്പിന് ഊർജം പകർന്ന്... ‘ഇതും കടന്നു പോകും’ ശ്രദ്ധേയമാകുന്നു
പ്രളയം തകർത്ത വയനാടിന്റെ ഉയിർത്തെഴുന്നേൽപ്പിന് ഊർജം പകർന്ന് ‘ഇതും കടന്നു പോകും’ഗാനം. റെജിൻ ചന്ദ്രൻ വരികളെഴുതി റെജിനും ശ്രീദേവി ആർ കൃഷ്ണയും ചേർന്നു പാടിയിരിക്കുന്ന അതിജീവനത്തിന്റെ ഈ ഗാനം മാഞ്ഞു പോയ പുഞ്ചിരികളും തകർന്നു പോയ പ്രതീക്ഷകളും തിരിച്ചുപിടിക്കാനുള്ള സ്നേഹമന്ത്രം പകരുന്നു. റെജിൻ തന്നെയാണ്

പ്രളയം തകർത്ത വയനാടിന്റെ ഉയിർത്തെഴുന്നേൽപ്പിന് ഊർജം പകർന്ന് ‘ഇതും കടന്നു പോകും’ഗാനം. റെജിൻ ചന്ദ്രൻ വരികളെഴുതി റെജിനും ശ്രീദേവി ആർ കൃഷ്ണയും ചേർന്നു പാടിയിരിക്കുന്ന അതിജീവനത്തിന്റെ ഈ ഗാനം മാഞ്ഞു പോയ പുഞ്ചിരികളും തകർന്നു പോയ പ്രതീക്ഷകളും തിരിച്ചുപിടിക്കാനുള്ള സ്നേഹമന്ത്രം പകരുന്നു. റെജിൻ തന്നെയാണ് സംഗീതസംവിധാനവും.
റിജോഷാണ് സൗണ്ട് മിക്സിങ്ങും ഓർക്കസ്ട്രേഷനും നിർവഹിച്ചിരിക്കുന്നത്. എഐ സാങ്കേതികവിദ്യയുടെ സഹായത്താൽ സൃഷ്ടിച്ച ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് വിഡിയോ തയാറാക്കിയിരിക്കുന്നത്.
എ.ആർ.റഹ്മാന്റെ മകളും സംഗീതസംവിധായികയുമായ ഖദീജ റഹ്മാൻ ഈ ഗാനം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു.