അമ്മ റാണി ടോമിയുടെ പിറന്നാൾ ആഘോഷമാക്കി മലയാളത്തിന്റെ പ്രിയഗായിക റിമി ടോമിയും കുടുംബവും. റിമി, സഹോദരൻ, സഹോദരി, സഹോദര ഭാര്യയും നടിയുമായ മുക്ത ജോർജ്, മകൾ കിയാര എന്നിവർക്കൊപ്പമുള്ള അമ്മയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും റിമി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സുഹൃത്തുക്കളും ആരാധകരുമടക്കം

അമ്മ റാണി ടോമിയുടെ പിറന്നാൾ ആഘോഷമാക്കി മലയാളത്തിന്റെ പ്രിയഗായിക റിമി ടോമിയും കുടുംബവും. റിമി, സഹോദരൻ, സഹോദരി, സഹോദര ഭാര്യയും നടിയുമായ മുക്ത ജോർജ്, മകൾ കിയാര എന്നിവർക്കൊപ്പമുള്ള അമ്മയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും റിമി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധിയാളുകളാണ് റിമിയുടെ പോസ്റ്റിനു താഴെ റാണിക്ക് ജൻമദിനാശംസകളുമായി എത്തുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT