അനിയത്തിയും ഗായികയുമായ അഭിരാമി സുരേഷിന്റെ ജൻമദിനം ആഘോഷമാക്കി മലയാളത്തിന്റെ പ്രിയഗായിക അമൃത സുരേഷ്. ‘ഒരായിരം പിറന്നാള്‍ ഉമ്മ എന്റെ പൊന്നുമോള്‍ക്ക്’ എന്ന കുറിപ്പോടെ പിറന്നാൾ കേക്ക് മുറിക്കുന്നതിന്റെ വിഡിയോ അമൃത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. മധുരം പങ്കിട്ട് അനിയത്തിക്ക് സ്നേഹ ചുംബനം നൽകുന്ന അമൃതയെ

അനിയത്തിയും ഗായികയുമായ അഭിരാമി സുരേഷിന്റെ ജൻമദിനം ആഘോഷമാക്കി മലയാളത്തിന്റെ പ്രിയഗായിക അമൃത സുരേഷ്. ‘ഒരായിരം പിറന്നാള്‍ ഉമ്മ എന്റെ പൊന്നുമോള്‍ക്ക്’ എന്ന കുറിപ്പോടെ പിറന്നാൾ കേക്ക് മുറിക്കുന്നതിന്റെ വിഡിയോ അമൃത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. മധുരം പങ്കിട്ട് അനിയത്തിക്ക് സ്നേഹ ചുംബനം നൽകുന്ന അമൃതയെ വിഡിയോയിൽ കാണാം.

ADVERTISEMENT

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ അഭിരാമിക്ക് ജൻമദിനാശംസകളുമായി എത്തുന്നത്.

ADVERTISEMENT
ADVERTISEMENT