റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ഗായികയാണ് അഞ്ജു ജോസഫ്. സംഗീത ലോകത്തെ നിറ സാന്നിധ്യം. ഒപ്പം അഭിനയരംഗത്തേക്കും കടന്നു. ഇപ്പോഴിതാ, സഹോദരന്റെ മകൻ ജോസഫിന്റെ മാമ്മോദീസ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങൾ അഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവച്ചതാണ് ശ്രദ്ധ നേടുന്നത്. ‘Waiting for Ousu to say ‘Ammaayiiiii Fish

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ഗായികയാണ് അഞ്ജു ജോസഫ്. സംഗീത ലോകത്തെ നിറ സാന്നിധ്യം. ഒപ്പം അഭിനയരംഗത്തേക്കും കടന്നു. ഇപ്പോഴിതാ, സഹോദരന്റെ മകൻ ജോസഫിന്റെ മാമ്മോദീസ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങൾ അഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവച്ചതാണ് ശ്രദ്ധ നേടുന്നത്. ‘Waiting for Ousu to say ‘Ammaayiiiii Fish fryyyyy!!!!’ എന്ന രസികൻ കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ അഞ്ജുവിന്റെ കുടുംബാംഗങ്ങളെയെല്ലാം കാണാം.

ADVERTISEMENT

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് കുഞ്ഞുവാവയ്ക്ക് ആശംസകളുമായി എത്തുന്നത്.

ADVERTISEMENT
ADVERTISEMENT