കടലോളം മനോഹരിയായി... ബോൾഡ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അഭയ ഹിരൺമയി
ഗായികയും നടിയുമായ അഭയ ഹിരൺമയിയുടെ ബോൾഡ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. കടലിന്റെ പശ്ചാത്തലത്തിലാണ് ചിത്രങ്ങൾ. സ്റ്റൈലിഷ് ഗെറ്റപ്പിലാണ് താരം ചിത്രങ്ങളിൽ. ഇതിന്റെ വിഡിയോയും ആരാധകർ ഏറ്റെടുത്തു. അടുത്തിടെ ‘പണി’ എന്ന സിനിമയിലൂടെയാണ് അഭയ അഭിനയരംഗത്തേക്കെത്തിയത്. സോഷ്യൽ മീഡിയയിലും

ഗായികയും നടിയുമായ അഭയ ഹിരൺമയിയുടെ ബോൾഡ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. കടലിന്റെ പശ്ചാത്തലത്തിലാണ് ചിത്രങ്ങൾ. സ്റ്റൈലിഷ് ഗെറ്റപ്പിലാണ് താരം ചിത്രങ്ങളിൽ. ഇതിന്റെ വിഡിയോയും ആരാധകർ ഏറ്റെടുത്തു.
അടുത്തിടെ ‘പണി’ എന്ന സിനിമയിലൂടെയാണ് അഭയ അഭിനയരംഗത്തേക്കെത്തിയത്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്.