തകർപ്പൻ ഡാൻസ് വിഡിയോയുമായി പ്രാര്‍ഥന, ‘ലവ് ഇറ്റ്’ എന്നു പൂര്‍ണിമ: വിഡിയോ വൈറൽ
മലയാളത്തിന്റെ പ്രിയതാരദമ്പതികളായ ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകളും ഗായികയുമായ പ്രാര്‍ഥന ആരാധകർക്ക് പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ പ്രാർത്ഥന തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്. ഇപ്പോഴിതാ, ‘ഉനക്കുള്‍ നാനേ’ എന്ന തമിഴ് ഗാനത്തിന് ചുവടുവയ്ക്കുന്ന തന്റെ വിഡിയോ

മലയാളത്തിന്റെ പ്രിയതാരദമ്പതികളായ ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകളും ഗായികയുമായ പ്രാര്‍ഥന ആരാധകർക്ക് പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ പ്രാർത്ഥന തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്.
ഇപ്പോഴിതാ, ‘ഉനക്കുള്‍ നാനേ’ എന്ന തമിഴ് ഗാനത്തിന് ചുവടുവയ്ക്കുന്ന തന്റെ വിഡിയോ പ്രാർത്ഥന സോഷ്യൽ മീഡിയയിൽ പങ്കുവച്ചതാണ് വൈറൽ. പ്രാര്‍ഥനയുടെ മെയ്‌വഴക്കം കണ്ട് അതിശയിക്കുകയാണ് പ്രേക്ഷകർ. പേളി മാണി, സ്രിന്ദ, കനി കുസൃതി തുടങ്ങിയ താരങ്ങളടക്കം നിരവധിയാളുകളാണ് പ്രാര്‍ഥനയെ അഭിനന്ദിച്ചെത്തുന്നത്. ‘ലവ് ഇറ്റ്’ എന്നാണ് അമ്മ പൂര്‍ണിമ കമന്റിൽ കുറിച്ചത്.