അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിച്ച് സംഗീത സംവിധായകൻ ബിജിബാൽ. ‘വി.എസ് എന്ന രണ്ടക്ഷരം ധാരാളം...’ എന്നാണ് വി.എസ്സിന്റെ ഒരു ചിത്രം പങ്കിട്ട് അദ്ദേഹം കുറിച്ചത്. വി.എസ്സിന്റെ നിര്യാണത്തില്‍ ഒരു ദിവസം പൊതു അവധിയോടു കൂടി മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണവും ഉണ്ടാകും. എല്ലാ

അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിച്ച് സംഗീത സംവിധായകൻ ബിജിബാൽ. ‘വി.എസ് എന്ന രണ്ടക്ഷരം ധാരാളം...’ എന്നാണ് വി.എസ്സിന്റെ ഒരു ചിത്രം പങ്കിട്ട് അദ്ദേഹം കുറിച്ചത്.

വി.എസ്സിന്റെ നിര്യാണത്തില്‍ ഒരു ദിവസം പൊതു അവധിയോടു കൂടി മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണവും ഉണ്ടാകും. എല്ലാ മേഖലയിലുമുള്ള പ്രമുഖര്‍ വി.എസ്സിന് അന്ത്യാഞ്ജലി അർപ്പിച്ചിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT