ബോളിവുഡ് നടി സുസ്മിത സെന്നിനൊപ്പമുള്ള സെൽഫി ചിത്രങ്ങൾ പങ്കുവച്ച് താരത്തെ നേരിൽ കണ്ട സന്തോഷം കുറിച്ച് ഗായിക റിമി ടോമി. മുംബൈയിലെ സലൂണില്‍ വച്ചാണ് റിമി സുസ്മിതയെ കണ്ടുമുട്ടിയത്. സുസ്മിത തന്നെ ആലിഗംനം ചെയ്തുവെന്നും ഏറെ നേരം സംസാരിച്ചുവെന്നും റിമി കുറിച്ചു. ‘മുംബൈയില്‍ അപ്രതീക്ഷിതമായ സലൂണ്‍ മാജിക്,

ബോളിവുഡ് നടി സുസ്മിത സെന്നിനൊപ്പമുള്ള സെൽഫി ചിത്രങ്ങൾ പങ്കുവച്ച് താരത്തെ നേരിൽ കണ്ട സന്തോഷം കുറിച്ച് ഗായിക റിമി ടോമി. മുംബൈയിലെ സലൂണില്‍ വച്ചാണ് റിമി സുസ്മിതയെ കണ്ടുമുട്ടിയത്. സുസ്മിത തന്നെ ആലിഗംനം ചെയ്തുവെന്നും ഏറെ നേരം സംസാരിച്ചുവെന്നും റിമി കുറിച്ചു.

‘മുംബൈയില്‍ അപ്രതീക്ഷിതമായ സലൂണ്‍ മാജിക്, എന്റെ മുടി ശരിയാക്കുന്നതിനിടയില്‍ ഞാന്‍ എന്റെ പ്രിയപ്പെട്ട നടി സുസ്മിത സെന്നിനെ (1994ല്‍ മിസ്സ് യൂണിവേഴ്‌സ് കിരീടം നേടിയ ആദ്യ ഇന്ത്യന്‍ വനിത) കണ്ടുമുട്ടി. അവര്‍ എന്നെ കെട്ടിപ്പിടിച്ചു, സംസാരിച്ചു, അവരുടെ ഉറ്റ സുഹൃത്ത് തൃശ്ശൂരില്‍ നിന്നുളളയാളാണെന്ന് പോലും എന്നോട് പറഞ്ഞു. ഞാന്‍ ആര്യ യുടെ വലിയ ആരാധകിയാണെന്ന് സുസ്മിതയോട് പറഞ്ഞു. ഉളളില്‍ എളിമയുളള , മധുരമുളള സുന്ദരിയായ ആത്മാവ്’ .– ചിത്രങ്ങള്‍ക്കൊപ്പം റിമി കുറിച്ചു.

ADVERTISEMENT

നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

ADVERTISEMENT
ADVERTISEMENT