തന്റെ പ്രിയപ്പെട്ടവൾ വിട്ടുപിരിഞ്ഞ് ആറു വർഷം പിന്നിടുമ്പോൾ ഹൃദയം തൊടുന്നൊരു ചിത്രം പങ്കുവച്ച് കുറിപ്പുമായി മലയാളത്തിന്റെ പ്രിയഗായകൻ ബിജു നാരായണൻ. ‘വേർപാടിന്റെ ആറാം വർഷം. Yet Forever in My Heart’ എന്നാണ് അദ്ദേഹം കുറിച്ചത്. 10 വർഷത്തെ പ്രണയത്തിനു ശേഷം 1998 ജനുവരി 23നാണ് ബിജുവും ശ്രീലതയും

തന്റെ പ്രിയപ്പെട്ടവൾ വിട്ടുപിരിഞ്ഞ് ആറു വർഷം പിന്നിടുമ്പോൾ ഹൃദയം തൊടുന്നൊരു ചിത്രം പങ്കുവച്ച് കുറിപ്പുമായി മലയാളത്തിന്റെ പ്രിയഗായകൻ ബിജു നാരായണൻ. ‘വേർപാടിന്റെ ആറാം വർഷം. Yet Forever in My Heart’ എന്നാണ് അദ്ദേഹം കുറിച്ചത്.

10 വർഷത്തെ പ്രണയത്തിനു ശേഷം 1998 ജനുവരി 23നാണ് ബിജുവും ശ്രീലതയും വിവാഹിതരായത്. എറണാകുളം മഹാരാജാസിൽ ബിജുവിന്റെ സഹപാഠിയായിരുന്നു ശ്രീലത. ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന ശ്രീലത 2019 ആഗസ്റ്റ് 13നാണ് മരണപ്പെട്ടത്.

ADVERTISEMENT

കൊച്ചിയിലെ വീട്ടിൽ പ്രിയപ്പെട്ടവളുടെ ഓർമകളുമായി ജീവിക്കുന്ന ബിജു ശ്രീലതയുമായുള്ള പത്തു വർഷം നീണ്ട പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ മനസ്സ് തുറന്നിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT