Saturday 12 March 2022 09:33 AM IST : By സ്വന്തം ലേഖകൻ

ശബ്ദം നഷ്ടപ്പെട്ടിരിക്കുന്നു, ശബ്ദം ഇല്ലാത്ത ഞാൻ ഞാനേ അല്ല: ഹരീഷ് ശിവരാമകൃഷ്ണന്‍ പറയുന്നു

harish

ശബ്ദം നഷ്ടപ്പെട്ടെന്നും 15 ദിവസത്തെ വോയിസ് റെസ്റ്റിലാണെന്നും ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ.

ശബ്ദം ഇല്ലാത്ത ഞാൻ ഞാനേ അല്ല എന്നതാണ് ശബ്ദം നഷ്ടപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഉള്ള എന്റെ വലിയ തിരിച്ചറിവ്. voice rest for 15 days’.– അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

കവർ സോങ്ങുകളിലൂടെ മലയാളികളുടെ പ്രിയഗായകരിലൊരാളായ ഹരീഷ് ശിവരാമകൃഷ്ണൻ ചലച്ചിത്ര പിന്നണിഗാനരംഗത്തും സജീവമാണ്.