Monday 25 January 2021 03:03 PM IST : By സ്വന്തം ലേഖകൻ

‘കനിവിന്റെ നാഥൻ യേശു നായകൻ’, മധുരമായി ആലപിച്ച് മധു ബാലകൃഷ്ണൻ; ശ്രദ്ധേയമായി ആൽബം (വിഡിയോ)

madhuvvvv

മധു ബാലകൃഷ്ണൻ ആലപിച്ച ‘കനിവിന്റെ നാഥൻ യേശു നായകൻ’ എന്നു തുടങ്ങുന്ന ക്രിസ്തീയ ഭക്തി ഗാന ആൽബം ശ്രദ്ധേയമാകുന്നു. യേശുനാഥാ എന്നാണ് ആൽബത്തിന്റെ പേര്. നോബിൾ ആണ് വരികൾ എഴുതിയിരിക്കുന്നത്. ലിജോ ജോൺ സംഗീതം നൽകിയിരിക്കുന്നു. ഗീതം സ്റ്റുഡിയോ കൊച്ചിയാണ് റെക്കോർഡിങ് ആൻഡ് മിക്സിങ്. വിഡിയോ കാണാം... 

Tags:
  • Movies