Wednesday 10 November 2021 02:33 PM IST : By സ്വന്തം ലേഖകൻ

സ്റ്റൈലിഷ് ലുക്കിൽ മാളവികയുടെ നൃത്തം: വിഡിയോ ഏറ്റെടുത്ത് ആരാധകർ

malavika

സ്റ്റൈലൻ ഡാൻ‌സ് വിഡിയോയുമായി യുവനടി മാളവികാ മേനോൻ. താരം പങ്കുവച്ച വിഡിയോ ഇതിനോടകം ശ്രദ്ധേയമാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മാളവിക. തന്റെ ചിത്രങ്ങളും വിഡിയോസും ആരാധകർക്കായി പങ്കുവയ്ക്കുക പതിവാണ്.

ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ഞാന്‍ മേരിക്കുട്ടി തുടങ്ങിയ ചിത്രങ്ങളിലും മാളവിക ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

വിഡിയോ –