Wednesday 04 November 2020 11:04 AM IST : By സ്വന്തം ലേഖകൻ

ഫിലാഡെൽഫിയയിൽ ഒരു തമിഴ് പ്രണയ ഗാനം; ശ്രദ്ധനേടി യേലേലോ

dance

ഫിലാഡെൽഫിയയുടെ ഗ്രാമപ്രദേശങ്ങളിലായി ഷൂട്ട് ചെയ്ത തമിഴ് റൊമാൻറിക് മ്യൂസിക് വിഡിയോ ‘യേലേലോ’ പുറത്തിറങ്ങി. ജെയിസ് ജോൺ സംഗീതം നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് ജെയ് മാറ്റും അലിഷാ തോമസും ചേർന്നാണ്. ജിമികാ മെഹ്തയും ജെയ് മാറ്റും ചേർന്ന് സംവിധാനം നിർവഹിച്ച വിഡിയോയ്ക്കു ക്യാമറ ചലിപ്പിച്ചിരിക്കുന്നത് എയ്ഡൻ ഗയനെസ്സാണ്. എൻ ജയകുമാറാണ് തമിഴ് വരികളെഴുതിയിരിക്കുന്നത്