Thursday 21 January 2021 04:42 PM IST : By സ്വന്തം ലേഖകൻ

കേക്കിനൊപ്പം പാട്ടിന്റെ അതിമധുരവും: 10–ാം വിവാഹ വാർഷികത്തിൽ നാത്തൂനൊപ്പം ശ്വേതയുടെ കേക്ക് പരീക്ഷണം

swetha-cake

പാട്ട് മാത്രമല്ല അൽപം പാചക പരീക്ഷണവും തന്റെ കയ്യിലുണ്ടെന്ന് തെളിയിക്കുകയാണ് ഗായിക ശ്വേത മേനോൻ. തനിക്കേറെ പ്രിയപ്പെട്ട നാത്തൂൻ ആരതിയുമായി ചേർന്ന് രുചിയേറുന്നൊരു കേക്ക് പരീക്ഷണമാണ് ശ്വേത നടത്തുന്നത്. പത്താം വിവാഹ വാർഷികത്തോട് അനുബന്ധിച്ചാണ് കേക്ക് ഒരുങ്ങുന്നതെന്ന് ശ്വേത പറയുന്നു. താനും ഭർത്താവ് അശ്വിനും ഒരുമിക്കുന്നതിനു കാരണക്കാരിയായ വ്യക്തി കൂടിയാണ് ആരതിയെന്ന് പാചകം പുരോഗമിക്കുന്നതിനിടെ ശ്വേത പറയുന്നുണ്ട്. കേക്കിന്റെ മധുരത്തിനൊപ്പം നല്ലൊരു പാട്ടിന്റെ മധുരവും ശ്വേത ആരാധകർക്കായി പങ്കുവയ്ക്കുന്നുണ്ട്.

വിഡിയോ കാണാം: