ഒരു യഥാർത്ഥ സംഭവം സിനിമയായപ്പോൾ! ഹൃദയസ്പർശിയായ ഹ്രസ്വചിത്രം കാണാം
പ്രണയം, ദാമ്പത്യം, വാർദ്ധക്യം എന്നീ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന 'അനുരാഗ ഗാനം പോലെ'എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു.ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി സനൽ രാജ് എഴുതിയ കഥയ്ക്ക് റിച്ചി കെ എസ് തിരക്കഥയൊരുക്കി സംവിധാനം നിർവഹിച്ച ഹൃദയസ്പർശിയായ ഒരു ചിത്രമാണിത്. രണ്ടു അപരിചിതർ യാദൃച്ഛികമായി കണ്ടുമുട്ടുകയും

ആർ രാജ്‌കുമാർ, അപ്സര നായർ, ഡോ. കെ കെ ഹേമലത, അരുൺ സേതുമാധവ് എന്നിവരാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിനോദ് എം രവിയും ചിത്രസംയോജനം കളറിംഗ് എന്നിവ കൈലാഷ് എസ് ഭവനും നിർവഹിച്ചിരിക്കുന്നു. അരുൺ പ്രദീപിന്റേതാണ് പശ്ചാത്തലസംഗീതം. ബിഗ് ബേർ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിച്ചി കെ എസ് തന്നെയാണ് ഈ ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ ഓൺലൈൻ പാർട്ണർ. ഹ്രസ്വചിത്രം കാണാം;