‘ക്യാപ്റ്റൻ എന്ന സ്നേഹഗാഥ’; സിനിമ വിട്ട് ദൈവവചനങ്ങളുടെ പ്രചാരകനായ കഥ: അഭിമുഖം വായിക്കാം
ക്യാപ്റ്റൻ രാജു അരങ്ങൊഴിയുമ്പോൾ മലയാള സിനിമയിലെ ഒരു കാലഘട്ടത്തിന്റെ മറ്റൊരു കണ്ണി കൂടി അറ്റ് വീഴുന്നു. ക്രൂരരായ പ്രതിനായകൻമാരെയും പൗരുഷം സ്ഫുരിക്കുന്ന സഹനായക കഥാപാത്രങ്ങളെയും ഒരേ മിഴിവോടെ വെള്ളിത്തിരയിൽ പകർന്നാടിയ ക്യാപ്റ്റൻ മലയാളി ഒരിക്കലും മറക്കാത്ത ചില ഹാസ്യവേഷങ്ങൾക്കും ജീവൻ പകർന്നു.

സിനിമയ്ക്ക് പുറത്ത് സ്നേഹസമ്പന്നനായ സുഹൃത്തും കുടുംബനാഥനുമായിരുന്നു ക്യാപ്റ്റൻ. അദ്ദേഹത്തിന്റെ സിനിമ – വ്യക്തി ജീവിതം പശ്ചാത്തലമാക്കി വി.ആർ ജ്യോതിഷ് തയ്യാറാക്കി വനിതയിൽ പ്രസിദ്ധീകരിച്ച അഭിമുഖം വായിക്കാം:
1
2