‘ഞങ്ങളുടേതിനേക്കാൾ സൗകര്യമുണ്ടായിരുന്നു രമയുടെ വീട്ടിൽ, പക്ഷേ ഒരിക്കൽ പോലും പരാതി പറഞ്ഞിട്ടില്ല’
നിഴലായിരുന്നില്ല അവർ, നടൻ ജഗദീഷിന്റെ ജീവിതത്തിലെ നിറനിലാവായിരുന്നു ഡോ. രമ. പൊതുവേദികളിലോ ചടങ്ങുകളിലോ അവർ പ്രത്യക്ഷപ്പെട്ടിരുന്നില്ലെങ്കിലും തന്റെ പ്രിയപ്പെട്ടവളെക്കുറിച്ച് പറയാൻ അവസരം കിട്ടിയപ്പോഴൊക്കെ ജഗദീഷ് അഭിമാനത്തോടെ സംസാരിച്ചിരുന്നു. ഡോ. രമയുടെ വിയോഗത്തിന്റെ ഈ വേളയിൽ കണ്ണീരോർമയെന്നോണം

നിഴലായിരുന്നില്ല അവർ, നടൻ ജഗദീഷിന്റെ ജീവിതത്തിലെ നിറനിലാവായിരുന്നു ഡോ. രമ. പൊതുവേദികളിലോ ചടങ്ങുകളിലോ അവർ പ്രത്യക്ഷപ്പെട്ടിരുന്നില്ലെങ്കിലും തന്റെ പ്രിയപ്പെട്ടവളെക്കുറിച്ച് പറയാൻ അവസരം കിട്ടിയപ്പോഴൊക്കെ ജഗദീഷ് അഭിമാനത്തോടെ സംസാരിച്ചിരുന്നു. ഡോ. രമയുടെ വിയോഗത്തിന്റെ ഈ വേളയിൽ കണ്ണീരോർമയെന്നോണം വനിതയ്ക്കും ചില അനർഘ നിമിഷങ്ങൾ പങ്കുവയ്ക്കാനുണ്ട്. വളർച്ചയുടെ പടവുകള് കയറിത്തുടങ്ങിയ നാളുകളിൽ ജഗദീഷ് വനിതയോടു പങ്കുവാക്കുകൾ... അതിൽ തന്റെ പ്രിയപ്പെട്ടവളെ കുറിച്ചുള്ള ഹൃദയം തൊടുന്ന വാക്കുകളുമുണ്ടായിരുന്നു. വർഷങ്ങൾക്കു മുമ്പ് കുടുംബസമേതം വനിതയോടു മനസു തുറന്നു ജഗദീഷും ഡോ. രമയും. ആ വാക്കുകൾ ഒരിക്കൽ കൂടി...
1.
2.
3.