‘എല്ലാം തിരികെ ലഭിക്കുമെന്ന വിശ്വാസം കൊണ്ടാണ് ആത്മഹത്യ ചെയ്യാതെ പിടിച്ചു നിന്നത്’: പ്രതിസന്ധിയുടെ കാലം: ഓർമകളിൽ പ്രതാപ് പോത്തൻ
വീണു പോയിടത്ത് നിന്ന് ഫീനിക്സ് പക്ഷിയെ പോലെ പറന്നുയർന്നൊരു പ്രതാപ് പോത്തനുണ്ട്. മരുന്ന് മണക്കുന്ന ആശുപത്രി കിടക്കയിൽ നിന്നും സിനിമയുടെ ഫ്രെയിമിലേക്ക് തിരികെ നടന്ന മനുഷ്യൻ. 40 വർഷത്തെ സിനിമ അനുഭവങ്ങളെ ഓർമകളുടെ റീലുകളിൽ നിന്നുമെടുത്ത് ഒരിക്കൽ വനിതയോട് വാചാലനായി പ്രതാപ് പോത്തൻ. തിരിച്ചു വരവിനെ ‘ചിരിച്ചു വരവാക്കിയ’ പ്രതാപ് പോത്തന്റെ രണ്ടാം വരവ്. വനിതയോട് പങ്കുവച്ച ആ വാക്കുകൾ വായനക്കാർക്കായി ഒരിക്കൽ കൂടി...
1.
ADVERTISEMENT
2.
3.
ADVERTISEMENT
4.
ADVERTISEMENT