‘സീരിയലുകൾ എന്തു കൊണ്ട് വേണ്ടെന്നു വച്ചു?’: വേദിയില്‍ കരഞ്ഞു പോയ നിമിഷം: സുബി സുരേഷ്... ഓർമ
ചിരിയോടെയല്ലാതെ ആ മുഖം കണ്ടിട്ടില്ല. ആണുങ്ങൾ വാഴുന്ന മിമിക്രി വേദിയിലെ പെൺമുഖം മലയാളിക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു. ചിരിച്ചും കൊച്ചുവർത്തമാനം പറഞ്ഞും ഹൃദയങ്ങളിൽ കുടിയേറിയ സുബി സുരേഷ് മരണപ്പെട്ടുവെന്ന വാർത്ത ഉള്ളുപിളർക്കുന്നതാണ്. വേദനകളില്ലാത്ത ലോകത്തേക്ക് മറഞ്ഞ സുബിയെ ഹൃദയത്തോടു ചേർക്കുമ്പോൾ

ചിരിയോടെയല്ലാതെ ആ മുഖം കണ്ടിട്ടില്ല. ആണുങ്ങൾ വാഴുന്ന മിമിക്രി വേദിയിലെ പെൺമുഖം മലയാളിക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു. ചിരിച്ചും കൊച്ചുവർത്തമാനം പറഞ്ഞും ഹൃദയങ്ങളിൽ കുടിയേറിയ സുബി സുരേഷ് മരണപ്പെട്ടുവെന്ന വാർത്ത ഉള്ളുപിളർക്കുന്നതാണ്. വേദനകളില്ലാത്ത ലോകത്തേക്ക് മറഞ്ഞ സുബിയെ ഹൃദയത്തോടു ചേർക്കുമ്പോൾ നിറമുള്ള ആ ഓര്‍മകളെ തിരികെ വിളിക്കുകയാണ് വനിത. 2013ൽ വനിതയ്ക്ക് അനുവദിച്ച ചിരിയും ചിന്തയും കലർന്ന സുബിയുടെ വാക്കുകൾ, ആ കലാകാരിക്കുള്ള ആദരമെന്നോണം ഒരിക്കൽ കൂടി.
അഭിമുഖം പിഡിഎഫ് രൂപത്തിൽ വായിക്കാം:
1
2.
3.