ഓരോ ഓണത്തിനും ഓരോ സാരി വാങ്ങി സൂക്ഷിക്കുന്നവരാണ് മലയാളികൾ. അലമാരയുടെ തട്ടിൽ ഉപയോഗിക്കാത്ത കുറേ കേരള സാരികൾ എല്ലാ വീടുകളിലും ഉണ്ടാകും. കോളജ് പ്രായക്കാർക്ക് സ്റ്റൈലിഷായി എങ്ങനെ അതുപയോഗിക്കാം എന്നുള്ള പരീക്ഷണമാണ് ഈ പുതിയ കളക്ഷനു പിന്നിൽ. ഓഫ് വൈറ്റ് നിറവും സ്വർണ കസവുംചേർന്നാൽ സൂപ്പർ കോമ്പിനേഷനാണ്. ഹാഫ് സാരിയിലോ പാവാട ബ്ലൗസിലോ അതിനെ ഒതുക്കി നിർത്താതെ വെസ്റ്റേൺ വേഷങ്ങളിലേക്ക് കൊണ്ടു വരുമ്പോൾ കിട്ടുന്നത് വളരെ കംഫർട്ടബിളായ, യങ് ആയ പെപ്പി ഡിസൈനുകളാണ്.
പാനൽ സ്കർട്

ബെൽ സ്റ്റൈൽ

പീറ്റർ പാൻ ഡ്രസ്

ജംപ് വിത് കോളർ അപ്

ഫോർമൽ വെയർ

വിശദമായി വായിക്കാൻ ഈ ലക്കം വനിത കാണുക.