പഴയ ഷർട്ട് കൊണ്ട് കിടിലൻ ടോപ്പ് തയ്‌ച്ചെടുക്കാം (വിഡിയോ)
വീട്ടിൽ ഉപയോഗിക്കാതെ വച്ചിരിക്കുന്ന പഴയതും പുതിയതുമായ ഷർട്ടുകൾ കാണില്ലേ? ഇത്തരം ഉപയോഗശൂന്യമായ വസ്ത്രം കൊണ്ട് പെൺകുട്ടികൾക്കായുള്ള കിടിലൻ ടോപ്പ് തയ്‌ച്ചെടുക്കാം. എളുപ്പത്തിലും പുതുമയിലും സ്റ്റിച്ച് ചെയ്യാൻ സഹായിക്കുന്ന വിഡിയോയാണ് താഴെ കൊടുത്തിരിക്കുന്നത്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT