നെയ്ത്തു ജോലിക്കു പുറമേ കെട്ടുകൾകൊണ്ടു നിർമിക്കുന്ന കരകൗശല വിദ്യയാണ് മാക്രമി. വിവിധ ശൈലികൾ ഉള്ള മാക്രമി വാൾ ആർട്ടിനായും, കീചെയിൻ, ബോട്ടിൽ കവർ, ബാഗുകൾ, ബെൽറ്റുകൾ, വസ്ത്ര നിർമാണം എന്നിവയ്ക്കും ഉപയോഗിക്കുന്നു. ജിയോമെട്രിക് ഡിസൈനുകൾ നിർമിക്കുന്ന ഇനമാണ് കാവൻഡോലി മാക്രമി . ഇവ പ്രധാനമായും ഒറ്റക്കെട്ടിലാണ്

നെയ്ത്തു ജോലിക്കു പുറമേ കെട്ടുകൾകൊണ്ടു നിർമിക്കുന്ന കരകൗശല വിദ്യയാണ് മാക്രമി. വിവിധ ശൈലികൾ ഉള്ള മാക്രമി വാൾ ആർട്ടിനായും, കീചെയിൻ, ബോട്ടിൽ കവർ, ബാഗുകൾ, ബെൽറ്റുകൾ, വസ്ത്ര നിർമാണം എന്നിവയ്ക്കും ഉപയോഗിക്കുന്നു. ജിയോമെട്രിക് ഡിസൈനുകൾ നിർമിക്കുന്ന ഇനമാണ് കാവൻഡോലി മാക്രമി . ഇവ പ്രധാനമായും ഒറ്റക്കെട്ടിലാണ് ചെയ്യുന്നത്. രണ്ടു കെട്ടുകൾ ഹാഫ് ഹോൾ ഹിച്ച് കെട്ടുകൾ എന്നറിയപ്പെടുന്നു. നിരവധി സ്റ്റിച്ചുകൾ ഉള്ള മാക്രമിയിൽ അവയുടെ കെട്ടുകൾക്കനുസരിച്ച് പേരുകള്‌ വ്യത്യാസപ്പെട്ടിരിക്കുന്നു. മാക്രമിയുടെ പുതിയ ഭാവങ്ങൾ പ്രതിദിനം രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. ചിത്രങ്ങൾ ചുവടെ

1.

ADVERTISEMENT

2.

3.

ADVERTISEMENT

4.

5.

ADVERTISEMENT

ADVERTISEMENT