ഫ്രോക്കിനു നൽകാം ക്രിസ്മസ് ഫീൽ; മിനിറ്റുകൾക്കുള്ളിൽ ഒരു ക്രോഷെ അലങ്കാരം
ക്രിസ്മസ് റെഡ് ടോപ്പിൽ അല്ലെങ്കിൽ തൂവെള്ള ഫ്രോക്കിൽ ഒരു കുഞ്ഞൻ ക്രോഷെ ക്രിസ്മസ് റീത് വച്ചാൽ എത്ര സുന്ദരമായിരിക്കുമെന്നോ?
ക്രോഷെ സ്റ്റിച്ചിങ്ങിന്റെ അടിസ്ഥാന പാഠങ്ങൾ അറിയുന്നവർക്ക് മിനിറ്റുകൾക്കുള്ളിൽ തയാറാക്കാവുന്ന ഒന്നാണിത്. പച്ച, ചുവപ്പ് നിറങ്ങളുള്ള നൂൽ ഉപയോഗിക്കാം. ഏതൊക്കെ തരം ക്രിസ്മസ് ട്രീ അലങ്കാരങ്ങൾ വന്നാലും ക്രോഷെ നൂൽ ഉപയോഗിച്ചുള്ളവയ്ക്കു പ്രത്യേക ഭംഗിയാണ്. ഈ ക്രിസ്മസ് റീത്, ട്രീ ഹാങ്ങിങ്ങായും ഉപയോഗിക്കാം.
ADVERTISEMENT
1. ക്രോഷെ നൂൽ ഉപയോഗിച്ച് ആദ്യം 30 ചെയ്ൻ സ്റ്റിച്ച് ചെയ്യണം.
2. അതിനുശേഷം ഓരോ ചെയ്ൻ സ്റ്റിച്ചിലും സിംഗിൾ ചെയ്ൻ സ്റ്റിച്ച് വീതം.
ADVERTISEMENT
3. സ്ലിപ് സ്റ്റിച്ച് ഇട്ടു ഫിനിഷ് ചെയ്ത് ചെറിയ ബോ കൂടി വയ്ക്കാം.
Credits: അമ്മു ചാക്കോ
ADVERTISEMENT
ഡിസൈനർ & ക്രാഫ്റ്റർ
ഇൻസ്റ്റഗ്രാം:
littleflower_ammuchacko
ADVERTISEMENT