കുഞ്ഞുങ്ങളുടെ നൈറ്റ് ഡ്രസ്സ് വളരെ എളുപ്പത്തിൽ തയ്ച്ചെടുക്കാം; വിഡിയോ കണ്ടുനോക്കൂ
ഗൗണായാലും പാന്റ്സായാലും ഫ്രോക്ക് ആയാലും വസ്ത്രശാലകളിൽ കുട്ടികളുടെ ഉടുപ്പിന് സ്വതവേ വിലക്കൂടുതലാണ്. ആഡംബരങ്ങൾ ഇല്ലാത്ത നൈറ്റ് ഡ്രസ്സിനു പോലും നല്ല വില കൊടുക്കേണ്ടി വരും. അതേസമയം ചെറിയ രീതിയിലെങ്കിലും തുന്നൽ അറിയാവുന്നവർക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ നൈറ്റ് ഡ്രസ്സ് സ്റ്റിച്ച് ചെയ്യാവുന്നതേ ഉള്ളൂ.