ട്രെന്‍ഡ് മാറാതെ വസ്ത്രങ്ങളില്‍ ജിമിക്കി കമ്മല്‍! വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്ച്ചെടുക്കാം, വിഡിയോ
ജമിക്കി കമ്മല്‍ തരംഗം ആഭരണങ്ങളില്‍ മാത്രമല്ല വസ്ത്രങ്ങളിലും കടന്നു കയറിയിട്ട് കുറച്ചു നാളായി. കഴിഞ്ഞ ഓണത്തിന് പുറത്തിറങ്ങിയ എത്നിക് വെയറുകള്‍ തുടങ്ങി ഇക്കഴിഞ്ഞ വിഷുവിനും എന്തിന് സാധാരണ അവസരങ്ങളില്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളിലും കുര്‍ത്തികളിലുമൊക്കെ വരെ ജിമിക്കി കമ്മല്‍ തിളങ്ങുന്ന ട്രെന്‍ഡ് തന്നെ.

ജമിക്കി കമ്മല്‍ തരംഗം ആഭരണങ്ങളില്‍ മാത്രമല്ല വസ്ത്രങ്ങളിലും കടന്നു കയറിയിട്ട് കുറച്ചു നാളായി. കഴിഞ്ഞ ഓണത്തിന് പുറത്തിറങ്ങിയ എത്നിക് വെയറുകള്‍ തുടങ്ങി ഇക്കഴിഞ്ഞ വിഷുവിനും എന്തിന് സാധാരണ അവസരങ്ങളില്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളിലും കുര്‍ത്തികളിലുമൊക്കെ വരെ ജിമിക്കി കമ്മല്‍ തിളങ്ങുന്ന ട്രെന്‍ഡ് തന്നെ. അത്ര പെട്ടെന്നൊന്നും മാറുന്നതല്ല കേരളത്തിലെ ജിമിക്കി കമ്മല്‍ പ്രേമം.
ഇതാ ഫാഷന്‍ ഡിസൈനിങ്ങോ ആയാസപ്പെട്ടുള്ള തുന്നല്‍ ജോലിയോ ഒന്നും അറിയണമെന്നില്ല. സാധാരണ രീതിയില്‍ കൈ കൊണ്ട് തയ്ക്കാന്‍ അറിയാവുന്നവര്‍ക്ക് വീട്ടില്‍ തന്നെ ഈ ഡിസൈന്‍ തുന്നാം. പ്ലെയ്ന്‍ തുണികളില്‍ ചോളിയോ ബ്ലൗസോ കുര്‍ത്തയോ ഒക്കെ തയ്ച്ച് അതില്‍ ജിമിക്കി കമ്മല്‍ തുന്നിച്ചേര്‍ത്ത് കിടിലനാക്കാം. എളുപ്പത്തില്‍ പഠിക്കാന്‍ വിഡിയോ കാണാം.