ഒറ്റപ്പുള്ളികളുള്ള, പൂക്കളുള്ള സ്കർട്ട് അണിഞ്ഞെത്തുന്ന കുസൃതി കുരുന്നുകളെ കാണാൻ നല്ല ഭംഗിയാണ്. തുണിക്കടകളിലും ബൊട്ടിക്കുകളിലും ഇത്തരം സ്കർട്ടുകൾ സുലഭമാണെങ്കിലും വലിയ വില കൊടുത്തു വാങ്ങാൻ പലർക്കും മടിയാണ്. എന്നാലിത് വീട്ടിൽതന്നെ എളുപ്പത്തിൽ സ്റ്റിച്ച് ചെയ്തെടുക്കാവുന്നതേയുള്ളൂ. ഒരൽപം സമയം ഇതിനായി

ഒറ്റപ്പുള്ളികളുള്ള, പൂക്കളുള്ള സ്കർട്ട് അണിഞ്ഞെത്തുന്ന കുസൃതി കുരുന്നുകളെ കാണാൻ നല്ല ഭംഗിയാണ്. തുണിക്കടകളിലും ബൊട്ടിക്കുകളിലും ഇത്തരം സ്കർട്ടുകൾ സുലഭമാണെങ്കിലും വലിയ വില കൊടുത്തു വാങ്ങാൻ പലർക്കും മടിയാണ്. എന്നാലിത് വീട്ടിൽതന്നെ എളുപ്പത്തിൽ സ്റ്റിച്ച് ചെയ്തെടുക്കാവുന്നതേയുള്ളൂ. ഒരൽപം സമയം ഇതിനായി നീക്കിവച്ചാൽ മക്കൾക്ക് സ്വന്തം കൈ കൊണ്ടുതന്നെ മനോഹരമായ അംബർലാ ഫുൾ സർക്കിൾ സ്കർട്ട് തയ്‌ച്ചെടുക്കാം. താഴെ കൊടുത്തിരിക്കുന്ന വിഡിയോ കണ്ടുനോക്കൂ... 
ADVERTISEMENT
ADVERTISEMENT
ADVERTISEMENT