റിമയുടെ ടെഡ്എക്സ് ടോക് ആണ് സോഷ്യല്‍മീഡിയയിലെ ചൂടുള്ള ചര്‍ച്ച. തിരുവനന്തപുരത്ത് നടന്ന പ്രസംഗത്തെ തലങ്ങും വിലങ്ങും കീറി മുറിച്ച് സൈബര്‍ ആക്രമണം നടത്തി ഒരു വിഭാഗം സജീവമാകുമ്പോള്‍ മറുവശത്ത് പറയാനുള്ള കാര്യങ്ങള്‍ നേരെ നിന്നു പറയുന്ന ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ ലേഡിയാണ് റിമയെന്ന് ഒരു വിഭാഗം പറയുന്നു.

റിമയുടെ ടെഡ്എക്സ് ടോക് ആണ് സോഷ്യല്‍മീഡിയയിലെ ചൂടുള്ള ചര്‍ച്ച. തിരുവനന്തപുരത്ത് നടന്ന പ്രസംഗത്തെ തലങ്ങും വിലങ്ങും കീറി മുറിച്ച് സൈബര്‍ ആക്രമണം നടത്തി ഒരു വിഭാഗം സജീവമാകുമ്പോള്‍ മറുവശത്ത് പറയാനുള്ള കാര്യങ്ങള്‍ നേരെ നിന്നു പറയുന്ന ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ ലേഡിയാണ് റിമയെന്ന് ഒരു വിഭാഗം പറയുന്നു. ഒപ്പം ആറ്റിറ്റ്യൂഡ് അണിഞ്ഞെത്തിയ താരത്തിന്റെ ഫാഷന്‍ സെന്‍സും.

ടെഡ് എക്സില്‍ കറുത്ത സാരിയണിഞ്ഞ് എത്തിയ റിമ വളരെ ചടുലമായ പ്രസംഗം കാഴ്ച വയ്കക്ുമ്പോള്‍ ചിലരെങ്കിലും റിമയുടെ സാരിയില്‍ പതിഞ്ഞ ആ വാചകങ്ങള്‍ ശ്രദ്ധിച്ചു. ഫാഷന്‍ പ്രേമികളുടെ കണ്ണിലുടക്കിയതും ആ കറുത്ത സാരിയിലെ വെളുത്ത വാചകങ്ങളാണ്. ഗെറ്റ് അപ്, സ്റ്റാന്‍ഡ് അപ്, സ്റ്റാന്‍ഡ് അപ് ഫോര്‍ യുവര്‍ റൈറ്റ്സ്...ഇതായിരുന്നു റിമയുടെ സാരിയില്‍ ആലേഖനം ചെയ്തത്.

സാരി റിമയ്ക്കു വേണ്ടി കസ്റ്റമൈസ് ചെയ്തതെന്ന് ഉറപ്പ്. എന്നാല്‍ ഇതു തയ്യാറാക്കിയത് ആരാണ് എന്ന് ചോദിച്ചവരുമുണ്ട്. എന്നാലിതാ റൗക്ക എന്ന ഫാഷന്‍ സ്റ്റോറിലെ ശ്രീജിത്ത് ജീവന്‍ എന്ന ഡിസൈനര്‍ ആണ് ആ മനോഹരമായ സാരിക്ക് പിന്നില്‍.  നിങ്ങള്‍ക്കു പറയാനുള്ളതെന്തും സാരികളില്‍ ആലേഖനം ചെയ്യുന്ന സ്പെഷല്‍ കസ്റ്റമൈസ്ഡ് കളക്ഷനാണ് ശ്രീജിത്ത് റിമയുടെ സാരിയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

ADVERTISEMENT

മുംബൈയിലെ ലാക്‌മേ ഫാഷന്‍വീക്കില്‍  റൗക്ക കളക്ഷന്‍സ് അവതരിപ്പിച്ചിരുന്ന മലയാളി ഡിസൈനര്‍ ശ്രീജിത്ത് നേരത്തെ തന്നെ പാഷന്‍ ലോകത്ത് താരമായിരുന്നു. റൈറ്റ് ടു മീ എന്ന പേരില്‍ ശ്രീജിത്ത് ജീവന്‍ ഫാഷന്‍വീക്കില്‍ അവതരിപ്പിച്ച വസ്ത്രശേഖരമാണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്. റൗക്ക ബൈ ശ്രീജിത്ത് ജീവന്‍ എന്ന ഇന്‍സ്റ്റാഗ്രാമിലൂടെ ഓര്‍ഡറുകള്‍ നല്‍കാം. എറണാകുളം വളഞ്ഞമ്പലം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന് എതിര്‍വശമാണ് റൗക്ക സ്റ്റോര്‍.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT