നവവധുവായി ഭാവന എത്തിയത് ട്രഡീഷണൽ ലുക്കിൽ. സ്വർണ്ണനിറമുള്ള സാരിയും മനോഹരമായ ആന്റിക്ക് ആഭരണങ്ങളുമായിരുന്നു ഹൈലൈറ്റ്. സെലിബ്രിറ്റി മേക്ക് അപ് ആര്‍ട്ടിസ്റ്റായ രഞ്ജുവാണ് ഭാവനയുടെ മേയ്ക്കപ്പ് ചെയ്തത്. കന്നട നിര്‍മ്മാതാവായ നവീനാണ് വരന്‍. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി രാവിലെ തൃശൂർ ജവഹർലാൽ കൺവൻഷൻ

നവവധുവായി ഭാവന എത്തിയത് ട്രഡീഷണൽ ലുക്കിൽ. സ്വർണ്ണനിറമുള്ള സാരിയും മനോഹരമായ ആന്റിക്ക് ആഭരണങ്ങളുമായിരുന്നു ഹൈലൈറ്റ്. സെലിബ്രിറ്റി മേക്ക് അപ് ആര്‍ട്ടിസ്റ്റായ രഞ്ജുവാണ് ഭാവനയുടെ മേയ്ക്കപ്പ് ചെയ്തത്.

സ്വർണ നിറത്തിലുള്ള ട്രഡീഷണൽ ഡിസൈനർ പട്ടു സാരിയാണ് ഭാവന ധരിച്ചത്. ഹാൻഡ് എംബ്രോയിഡറി ചെയ്ത് സാരിയിൽ മുത്തുകൾ പിടിപ്പിച്ചിരിക്കുന്നു. ബ്ലൗസിൽ ഹെവീ സർദോസി വർക്കാണ് നൽകിയിരിക്കുന്നത്. ഒപ്പം സ്ലീവിൽ കൃഷ്ണന്റെയും രാധയുടെയും മ്യൂറൽ ചിത്രം ഹാൻഡ് എംബ്രോയിഡറിയായി തുന്നിച്ചേർത്തിരിക്കുന്നു.

ADVERTISEMENT

പരമ്പരാഗത രീതിയിലുള്ള ആന്റിക്ക് ആഭരണങ്ങൾ മാത്രമാണ് ഭാവന അണിഞ്ഞിരിക്കുന്നത്. ആന്റിക്കും ഫ്യൂഷനും കലർന്ന ലക്ഷ്മി മാലയാണ് കഴുത്തിൽ അണിഞ്ഞിരുന്നത്. നെറ്റിയിൽ ചുവപ്പുകല്ലു പതിച്ച നെറ്റിചുട്ടി അണിഞ്ഞിട്ടുണ്ട്. ഇത് ടെമ്പിൾ ജ്യൂവലറി ഗണത്തിൽപ്പെടുന്നവയാണ്. അതുപോലെ അരപ്പട്ട, വളകൾ, കമ്മലുകൾ എല്ലാം ആന്റിക്ക് വിഭാഗത്തിൽ പെടുന്നവയാണ്.

കന്നട നിര്‍മ്മാതാവായ നവീനാണ് വരന്‍. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി രാവിലെ തൃശൂർ ജവഹർലാൽ കൺവൻഷൻ സെൻററിലും ചലച്ചിത്ര മേഖലയിൽ നിന്നുള്ളവര്‍ക്കായി തൃശ്ശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററിലും സത്കാര ചടങ്ങുകള്‍ നടക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT